My Blog List

Pages

Wednesday, 29 July 2015

LSS Result

തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ 76 വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്ത എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ആകെ വിജയിച്ച 3 പേരിൽ ഒരാളായ കൊച്ചു മിടുക്കൻ ആകാശ് . ബി. _ ചെറുവയ്ക്കൽ യു.പി.എസ്സിലെ വിദ്യാർത്ഥിയാണ്.

No comments:

Post a Comment