My Blog List

Pages

Wednesday, 30 September 2015

ഇന്ന് വയോജന ദിനം . സ്കൂളിൽ PTCM പുഷ്പമ്മച്ചേച്ചിയെ അസംബ്ലിയിൽ ആദരിച്ചു. അവർ കുട്ടികളോട് പഴയ കാലം പങ്കുവച്ചു ..പാട്ടു പാടി " പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ "








No comments:

Post a Comment