My Blog List
Pages
Home
Wednesday, 30 September 2015
ഇന്ന് വയോജന ദിനം . സ്കൂളിൽ PTCM പുഷ്പമ്മച്ചേച്ചിയെ അസംബ്ലിയിൽ ആദരിച്ചു. അവർ കുട്ടികളോട് പഴയ കാലം പങ്കുവച്ചു ..പാട്ടു പാടി " പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ "
ഓണാഘോഷം ചെറുവയ്ക്കൽ സ്കൂളിൽ
Tuesday, 11 August 2015
വായനവാരത്തിൽ അമ്മമാർ എഴുതിയ പുസ്തകം
ചാന്ദ്രദിന ശാസ്ത്ര ക്ലാസ്സ് ' _ സുഖ്ദേവ് സർ നയിക്കുന്നു.
Thursday, 6 August 2015
വിദ്യാർത്ഥി മിത്രം സമ്പാദ്യ പദ്ധതി ഉദ്ഘാടനം പ്രൊഫ .വി .എൻ . മുരളി
യുദ്ധവിരുദ്ധ റാലി ... ചെറുവയ്ക്കൽ യു .പി . എസ്
Wednesday, 29 July 2015
പഠനോപകരണ കിറ്റ് വിതരണം
പ്രവേശനോത്സവം
LSS Result
തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ 76 വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്ത എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ആകെ വിജയിച്ച 3 പേരിൽ ഒരാളായ കൊച്ചു മിടുക്കൻ ആകാശ് . ബി. _ ചെറുവയ്ക്കൽ യു.പി.എസ്സിലെ വിദ്യാർത്ഥിയാണ്.
photos
Tuesday, 14 July 2015
PTA Genaral Body
Newer Posts
Home
Subscribe to:
Posts (Atom)